Right 1കോന്നിയിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ കണ്ട അജ്ഞാത മൃതദേഹത്തിന്റെ വേരുകള്‍ തേടിയപ്പോള്‍ എത്തിയത് കോയിപ്രം പോലീസ് സ്റ്റേഷനില്‍: പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത് നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതെന്നും ചൂരല്‍ പ്രയോഗം നടന്നുവെന്നും; സുരേഷ് തന്റെ വാഹന ഉടമയോട് പറഞ്ഞത് ക്രൂരമായ പോലീസ് മര്‍ദന കഥ: വരയന്നൂര്‍ക്കാരന്‍ സുരേഷിനെ പോലീസ് മര്‍ദിച്ചു കൊന്നതോ? ഇതു 'തുടരും' മോഡലോ?ശ്രീലാല്‍ വാസുദേവന്‍20 May 2025 7:33 AM IST